The Book of Aphorisms (Kitab al-Hikam)

Front Cover
The Other Press, 2010 - 154 pages
 

What people are saying - Write a review

User Review - Flag as inappropriate

A fragrant book of gems!
This is a translation of the famous book ' kitabul Hikam' by Ibn Ata'illah Al-Iskandari.
Shaykh Ibn Ata'illah was born in Egypt towards the middle of the 13th century. He was a renowned Maliki jurist and a famous author. Hikam is probably his most famous work. This is a collection of around 260 spiritual sayings, each containing profound meaning related to Tawhid (oneness of God), ethics, imaan, supplications, hope etc. This is a must read for people seeking spiritual development.
By Al Maghribi
 

User Review - Flag as inappropriate

സൂഫി സാഹിത്യ ശാഖയിലെ സുവര്ണ്ണ താരകമെന്നു വിശേഷിപ്പിക്കപ്പെടുന്ന വിഖ്യാത ഗ്രന്ഥമാണു ഇബ്നു അതാഇല്ലാഹ് അല് ഇസ്കന്തരിയുടെ കിതാബുല് ഹിക്കം (തത്വ ജ്ഞാനങ്ങളുടെ ഗ്രന്ഥം). ഇസ്ലാമിക ആധ്യാത്മിക ദര്ശനത്തെ ആഴത്തില് അപഗ്രഥിക്കുകയും, സൂഫീ ചിന്തയുടെ സൌന്ദര്യം പൂര്ണ്ണമായി അനുഭവിപ്പിക്കുകയും ചെയ്ത അമൂല്യമായൊരു കൃതിയായിട്ടാണു എ.ഡി. പതിമൂന്നാം നൂറ്റണ്ടില് രചിക്കപ്പെട്ട ഹിക്കം മുസ്ലിം ലോകത്തുടനീളം ആദരിക്കപ്പെടുന്നത്. മിസ്റ്റിക് ഇമേജറികളും രൂപകങ്ങളും നിറഞ്ഞ ധ്വന്യാത്മകമായ ഭാഷയാണു ഹിക്കമിന്റേത്. ദൈവവും മനുഷ്യനും തമ്മിലുള്ള തീക്ഷ്ണമായ ബന്ധത്തിന്റെ സൌന്ദര്യ ശാസ്ത്രത്തെ ആഴത്തിലന്വേഷിക്കുന്ന ആപ്ത വാക്യങ്ങളും, ആത്മീകോപദേശങ്ങളും പ്രാര്ഥനാ ഗീതങ്ങളും, മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അതി സൂക്ഷ്മമായ ചില നിരീക്ഷണങ്ങളും ഒരതീന്ദ്രിയ വായനാനുഭവമാണു നല്കുന്നത്.
ഇസ്ലാമിക് മിസ്റ്റിസത്തിന്റെ സൌന്ദര്യം പൂര്ണ്ണമായി നിറഞ്ഞു നില്ക്കുന്ന ഈ കൃതി ക്രാന്ത ദര്ശിയും ധിഷണാശാലിയുമായ ഒരു സൂഫി വര്യന്റെ വെളിപാടുകളും ചിന്തകളുമാണ്. ഓരോ ആപ്ത വാക്യവും ആറ്റിക്കുറിക്കിയെടുത്ത സൂഫീ ചിന്താ ശകലങ്ങളാണ്. ആഴത്തിലുള്ള ആത്മീക പാഠങ്ങളൂം അനുപമമായ കാവ്യ സൌന്ദര്യവും ചിന്തോദ്ധീപകങ്ങളായ മിസ്റ്റിക് കല്പനകളും നിസ്തുലമായ ഭാഷാ ശൈലിയുമാണു ഹികമിനെ മറ്റെല്ലാ തസവ്വുഫ് ഗ്രന്ധങ്ങളില് നിന്നും വ്യത്യസ്ഥമാക്കുന്നത്. ഈ ഘടകങ്ങളൊടെല്ലാം നീതി പുലര്ത്താന് കഴിഞ്ഞുവെന്നതാണ് ഈ വിവര്ത്തനത്തിന്റെ മേന്മയും.
 

Contents

Chapter 1
1
Chapter 2
2
18
3
22
4
25
5
28
6
34
7
39
8
70
14
Chapter 15
75
Chapter 16
78
Chapter 17
82
Chapter 18
88
Chapter 20
95
Chapter 21
101
Chapter 22
107

42
9
49
10
56
11
60
12
67
13
Chapter 24
117
Chapter 25
124
The First Letter
139
The Fourth Letter
145
Copyright

Common terms and phrases

Bibliographic information